tag:blogger.com,1999:blog-13320398617253477382023-11-15T22:47:44.920-08:00Memory Tricks PSCMashharihttp://www.blogger.com/profile/03675781291985678291noreply@blogger.comBlogger21125tag:blogger.com,1999:blog-1332039861725347738.post-2727889989426393032020-10-20T23:38:00.002-07:002020-10-20T23:38:30.230-07:00 ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾ
ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾ ഓർത്തിരിക്കാൻ ഒരു ചെറിയ വാക്ക്യം പോരെ?

Seesaw പ്ലെയറിൽ ഒന്നാമനായി എത്തിയ കപ്പിത്താന്റെ കത്രികക്ക് നഖം വെട്ടാൻ പോലുമുള്ള ത്രാണിയില്ല .

1- seesaw

2- പ്ലയെർ

3- ഒന്നാമനായി | ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾ

4- കപ്പിത്താന്റെ | കപ്പി (Pully)

5- കത്രിക

6- നഖം വെട്ടാൻ | നഖം വെട്ടി

7- ത്രാണി | ത്രാസ്സ്
Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-1332039861725347738.post-87285795579651571612018-01-01T18:01:00.003-08:002018-01-01T18:01:52.675-08:00സൗരയുധത്തിലെ ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ

സൗരയുധത്തിലെ ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ
കോഡ്

"വ്യാഴാഴ്ച്ച SUN ഭൂമിയിൽ വീണു മാമാ"

ഗ്രഹങ്ങൾ

1. വ്യാഴാഴ്ച്ച : വ്യാഴം

2. S : ശനി

3. U : യുറാനസ്

4. N : നെപ്ട്യൂൺ

5. ഭൂമിയിൽ : ഭൂമി

6. വീണു : വീനസ് (ശുക്രൻ)

7. മാ : മാഴ്സ് (ചൊവ്വ)

8. മ : മെർക്കുറി (ബുധൻ)

More Information

ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം: വ്യാഴം

ബൃഹസ്പതി എന്ന് വിളിക്കുന്ന ഗ്രഹമാണു: വ്യാഴം

ആകർഷകമായ വലയങ്ങൾ ഉള്ള ഗ്രഹമാണു: ശനി

ശനിക്ക് ചുറ്റും വലയങ്ങളുണ്ടെന്ന് കണ്ടെത്തിയത്: ഗലീലിയൊ

യുറാനസ് കണ്ടെത്തിയത്: വില്യം ഹേർഷൽ

ഉരുളുന്ന ഗ്രഹം,കിടക്കുന്ന ഗ്രഹം,ആകാശപിതാവ്,പച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുനത് : യുറാനസ്

സൂര്യനിൽ നിന്ന് ഏറ്റവും അകലയുള്ള ഗ്രഹം:നെപ്ട്യൂൺ

റോമാക്കാരുടെ സമുദ്രദേവന്റെ പേരുള്ള ഗ്രഹമാണു നെപ്ട്യൂൺ

നീലഗ്രഹം,ജലഗ്രഹം .എന്നറിയപ്പെടുന്നത് : ഭൂമി

സൂര്യന്റെ അരുമ,ഭൂമിയുടെ ഇരട്ട,പ്രഭാത നക്ഷത്രം,തിളക്കമുള്ള ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത് : ശുക്രൻ

തുരുമ്പിച്ച ഗ്രഹം, ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് :ചൊവ്വ

ആകാശത്തിലെ മറുത എന്നറിയപ്പെടുന്ന ഗ്രഹം : ബുധൻ

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com1tag:blogger.com,1999:blog-1332039861725347738.post-12166466532084000282017-02-26T11:25:00.000-08:002017-02-26T11:26:13.841-08:00Days to Remember 22

February 22 :- ചിന്ത ദിനം

March 22 :- ജല ദിനം

April 22 :- ഭൗമദിനം

May 22 :- ജൈവ വൈവിധ്യദിനം

CODE

ഫെബ്രുവരി 22 ന് ചിന്തിച്ച് കൊണ്ടിരിക്കുമ്പോൾ ജലം ഭൂമിയിലേക്ക് വീണ് ജൈവവൈവിധ്യങ്ങളിലാകെ പരന്നു

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-1332039861725347738.post-58394937816892147862016-10-20T08:08:00.001-07:002017-02-26T11:29:33.269-08:00വായുവിലൂടെ പകരുന്ന രോഗങ്ങൾ

"വില്ലൻ വാസുവും അഞ്ച് മൊണ്ടി പന്നികളും ഫ്ല്ളൂ വന്ന് ക്ഷയിച്ചു

ഇനി രോഗങ്ങൾ പറയാം

1. വില്ലൻ : വില്ലൻ ചുമ

2. വാസു : വസൂരി

3. അഞ്ച് : അഞ്ചാം പനി

4. മൊണ്ടി : മുണ്ടിനീർ

5. പന്നി : പന്നിപ്പനി

6. ഫ്ല്ളു : പകർച്ചപ്പനി

7. ക്ഷയിച്ചു : ക്ഷയം

●വസൂരി അവസാനമായി റിപ്പോർട്ട് ചെയ്തരാജ്യം - സൊമാലിയ 1977.

●മീസിൽസ് (അഞ്ചാം പനി) റൂബല്ല, മോർബില്ലി എന്നീ പേരുകളിൽ അറിയപ്പെടുന്നു

● പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് : എച്ച് 1 എൻ 1

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-1332039861725347738.post-45501696253853526482016-06-21T07:16:00.001-07:002016-06-21T07:16:31.927-07:00Union Territories Memory Code

കേന്ദ്രഭരണ പ്രദേശങ്ങളെ ഓർക്കാൻ ഒരു കോഡ്

DD CLAP

D:- Daman Diu

D:- Dadra Nagar Haveli

C:- Chandigrah

L:- Lakshadweep

A:- Andaman and Nicobar islands

P:- Puducherry

Points to Remember

ഗുജറാത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശമാണ് ദാമൻ ദിയു.

സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത സംസ്ഥാന തലസ്ഥാനം ചാണ്ഡിഗഡ്.

ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത നഗരം ചാണ്ഡിഗഡ് ആണ്.

മൂന്ന് ഭരണഘടനകളുടെ ആസ്ഥാനമായ ഏക ഇന്ത്യൻ നഗരം ചാണ്ഡിഗഡ് ആണ്.

മുസ്ലീം ഭൂരിപക്ഷമുള്ള ഏക കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്.

ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്.

ഇന്ത്യയിലെ ഏറ്റവും വിസ്തീർണമുള്ള കേന്ദ്ര ഭരണ പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.

ഏറ്റവും കൂടുതൽ ദേശീയോദ്യാനമുള്ള കേന്ദ്രഭരണ പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.

ഇന്ത്യയിൽ ഫ്രഞ്ചു സംസ്കാരം നിലനിൽക്കുന്ന പ്രദേശമാണ് പുതുച്ചേരി.

മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേന്ദ്രഭരണ പ്രദേശമാണ് പുതുച്ചേരി.

ഡൽഹിക്ക് National Capital Territory പദവി(1992)യാണ് ഉള്ളത്.

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-1332039861725347738.post-75832996670893403322016-04-18T19:15:00.000-07:002017-02-26T11:29:09.424-08:00ആശാന്റെ കൃതികൾ

കോഡ് :- ആശാന്റെ നളിനിയും ലീലയും ഒരു സിംഹ പ്രസവം കണ്ടു മടങ്ങുന്പോള് ഗ്രാമവൃക്ഷത്തിലെ കുയില് ഇങ്ങനെ പ്രരോധനം നടത്തി - ബാലരാമായണത്തിലെ പുഷ്പവാടിയില് ചിന്താവിഷ്ടയായ സീത ചണ്ഡാല ഭിക്ഷുകിയുമൊത്ത് ദുരവസ്ഥയിലിരിക്കുന്പോള് വനമാല മണിമാല എന്നിവര് കരുണയോടെ വീണപൂവ് നല്കി.

നളിനി

ലീല

ഒരു സിംഹ പ്രസവം

ഗ്രാമവൃക്ഷത്തിലെ കുയില്

പ്രരോധനം

ബാലരാമായണം

പുഷ്പവാടി

ചിന്താവിഷ്ടയായ സീത

ചണ്ഡാല ഭിക്ഷുകി

ദുരവസ്ഥ

വനമാല

മണിമാല

കരുണ

വീണപൂവ്

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-1332039861725347738.post-26506310906685604032016-04-18T19:07:00.000-07:002016-04-18T19:07:08.748-07:00Western Ghats

പശ്ചിമഘട്ടം ഏതെല്ലാം
സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു ?

എന്ന് ഓർത്തുവയ്ക്കാനുള്ള ഒരു കോഡ്
കേട്ടോളു...

കോഡ് :- " ഗുജറാത്തിലെ ഗോമാത
പശ്ചിമഘട്ടത്തിൽ കാകേ കണ്ടു "

ഇനി സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം

1. ഗുറാത്തിലെ : ഗുജറാത്ത്

2. ഗോ : ഗോവ

3. മാ : മഹാരാഷ്ട്ര

4. ത : തമിഴ്നാട്

5. കാ : കർണ്ണാടക

6. കേ : കേരളം

More INFO :- The Western Ghats or Sahyadri is a mountain range that runs parallel to the western coast of the Indian peninsula, located entirely in India. It is a UNESCO World Heritage Site and is one of the eight "hottest hotspots" of biological diversity in the world.The range starts near the border of Gujarat and Maharashtra, south of the Tapti river, and runs approximately 1,600 km (990 mi) through the states of Maharashtra, Goa, Karnataka, Kerala and Tamil Nadu ending at Kanyakumari, at the southern tip of India.

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-1332039861725347738.post-65821596466088522692015-10-08T18:44:00.000-07:002015-10-08T19:04:21.374-07:00പ്രധാന തുറമുഖങ്ങൾ

ശുഭദിനം കൂട്ടുകാരെ

ഇന്ന് നമുക്ക് ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള പ്രധാന തുറമുഖങ്ങൾ ഏതൊക്കെയെന്ന് പഠിക്കാം..

" തൂക്കാൻ ചെന്ന എന്നെ വിശാഖ് പാരകോൽ എടുത്തടിച്ചു "

തൂ : തൂത്തുക്കുടി

ചെ : ചെന്നൈ

എ : എണ്ണൂർ

വിശാഖ് : വിശാഖപട്ടണം

പാര : പാരാദ്വീപ്

കോൽ : കൊൽക്കത്ത

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്താനം -തമിഴ്നാട്(എണ്ണൂർ,ചെന്നൈ,തൂത്തുക്കുടി)

*പാണ്ഡ്യരാജാക്കന്മാരുടെ പ്രധാന തുറമുഖം - തൂത്തുക്കുടി

* 'Energy Port of Asia' എന്നറിയപ്പെടുന്നത് -എന്നൂർ

*'ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം' എന്നറിയുന്നത് -വിശാഖപട്ടണം

*കൃത്രിമ പവിഴപ്പുറ്റുകൾക്കിടയിൽ സ്തിതിചെയ്യുന്ന തുറമുഖമാണു -പാരാദ്വീപ്(ഒഡീഷ)

*ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം - കൊൽക്കത്ത

അടുത്തകോഡുമായി വീണ്ടും കാണാം

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com1tag:blogger.com,1999:blog-1332039861725347738.post-29679997820410063752015-01-02T02:51:00.001-08:002015-10-08T19:04:43.761-07:00MASIL for Bharath Rathna

Bharat Ratna and Women

5 Womens who win Bharat Ratna. They are

1. Mother Theresa

2. Aruna Asaf Ali

3. M.S.Subbulakshmi

4. Indira Gandhi

5. Latha Mangeshkar

You can remember these personalities with MASIL . That means that

M - Mother Teresa

A - Aruna Asaf Ali

S - Subbulakshmi

I - Indira Gandhi

L - Latha Mangeshkar

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-1332039861725347738.post-41352095856111350402013-12-22T18:13:00.000-08:002015-07-12T05:59:37.136-07:00FACRU

Image From :- http://en.wikipedia.org

There are 5 Permanent Members of United Nations Security Council (Permanent Five, Big Five, P5) Include France, America, China , Russia and United Kingdom (UK). These members has the "Power of Veto" .

You Can Remembre These Members with The Code :- FACRU

Means

1. France

2.America

3. China

4. Russia

5. UK / United Kingdom

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com1tag:blogger.com,1999:blog-1332039861725347738.post-43277317867453921552013-12-08T17:58:00.001-08:002015-07-12T05:59:44.615-07:001st 4 Press APJ

Bharat Ratna and President Of India

5 Presidents who win Bharat Ratna. They are

1. Dr.Rajendra Prasad

2. Dr.S.Radhakrishnan

3. Dr.Zakir Hussain

4. V.V.Giri

5. Dr.A.P.J.Abdul Kalam

You can remember these personalities with 1st 4 Press APJ . That means that first 4 Presidents of India and plus A.P.J. Abdul Kalam

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-1332039861725347738.post-53202743708855220212013-10-10T08:56:00.000-07:002013-12-05T03:19:58.352-08:00SAARC

South Asia Association for Regional Cooperation (SAARC) is an organisation of South Asian nations, Which was established on 8th November 1985. Headquarter is situated at Katmandu,Nepal. Currently 8 Members and 9 Observers.

Memory Trick :- MBBS APNI

M :- Maldives

B :- Bangladesh

B :- Bhutan

S :- Sri Lanka

A :- Afganisthan

P :- Pakisthan

N :- Nepal

I :- India

You can remember the members of SAARC with this memory trick.

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com1tag:blogger.com,1999:blog-1332039861725347738.post-73382723957769492662013-08-31T01:52:00.003-07:002013-08-31T01:52:29.649-07:00നെഹ്രുവും പ്രമേഹവും

ലോക പ്രമേഹ ദിനമാണ് നവംബർ 14 അന്നുതന്നെയാണ് നെഹ്രുവിന്റെ ജന്മദിനവും ഇത് ഓർക്കാൻ വേണ്ടി നെഹ്രുവിന് പ്രമേഹമാണ് എന്ന കോഡ് ഉപയോഗിക്കാം. കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിച്ചു വരുന്നു. കുട്ടികൾ രാഷ്ട്രത്തിന്റെ ഭാവി വാഗ്ദാനങ്ങൾ ആണെന്നാണ് നെഹ്റു വിശ്വസിച്ചിരുന്നത്.

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com2tag:blogger.com,1999:blog-1332039861725347738.post-77783142080536300692013-08-31T01:42:00.000-07:002013-09-01T20:34:42.583-07:00ഗാന്ധിജി കേരളത്തിൽ വന്ന വർഷങ്ങൾ !!

ഗാന്ധിജി കേരളത്തിൽ അഞ്ചു പ്രാവശ്യം സന്ദർശനം നടത്തി. അവ താഴെ പറയുന്ന വർഷങ്ങളിൽ ആണ് .

1920 :- ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥം

1925 :- വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യം

1927 :- കോഴിക്കോട് ഗാന്ധിജിയുടെ അധ്യക്ഷതയിൽ ഹരിജന സമ്മേളനം

1934 :- ഹരിജൻ ഫണ്ട് പിരിക്കൽ ലക്ഷ്യം

1937 :- അവസാനത്തെ കേരള സന്ദർശനം .

ഇതെങ്ങനെ ഓർത്തിരിക്കാം ??

Memory Trick :- 1920-ൽ ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ 5273 പേരെ നേരിട്ട് കണ്ടു.

ഇങ്ങനെ വർഷം കണ്ടെത്താം.

1920+5 = 1925

1925+2 = 1927

1927+7 = 1934

1934+3 = 1937

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com2tag:blogger.com,1999:blog-1332039861725347738.post-88854950155426056862013-08-29T20:32:00.003-07:002013-08-30T05:52:43.020-07:00Rings in Olympics Logo

These Rings Represent Five different areas (Continents) of the World. The Five main Regions are Africa, America (North and South), Asia, Europe and Australia/Oceania.

Regions and Representing Color

Africa :- Black

America (North and South) :- Red

Asia :- Yellow

Europe :- Blue

Australia :- Green

Memory Code :-

ആഫ്രിക്ക കറുത്ത വർഗക്കാരുടെ നാട് എന്നാണ് അറിയപ്പെടുന്നത് അതിനാൽ Africa = Black

മഞ്ഞ നദി ചൈനയിലാണ് ,ചൈന ഏഷ്യയിലാണ് അതിനാൽ തന്നെ Asia = Yellow

അമേരിക്കയുടെ പതാകയിൽ ചുവപ്പ് നിറവും നക്ഷത്രങ്ങളും ഉണ്ട് അതിനാൽ America (North and South) = Red

Australia = Green രണ്ടിലും രണ്ടു അക്ഷരങ്ങൾ ഉണ്ട് . അതിനാൽ  Australia = Green

യുറോപ്യൻ രാജ്യങ്ങളിൽ മഞ്ഞു കാലമാണ് കൂടുതൽ , മഞ്ഞിന് നീല നിറം എന്ന് കരുത്തുക അതിനാൽ Europe :- Blue

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-1332039861725347738.post-78774837594794024752013-08-27T20:24:00.001-07:002013-10-11T05:41:51.002-07:00മാർച്ച് മാസത്തിലെ ദിവസങ്ങൾ

March 21 :- World Forestry Day

March 22 :- World Day for Water

March 23 :- World Meteorological Day

March 24 :- World TB Day

മാർച്ച് മാസത്തിൽ 21 ആം തിയതി തുടർന്ന് വരുന്ന ലോക ആചരണങ്ങൾ ആണ് ഇവ . അതിന്നാൽ താഴെ കാണുന്ന കോഡ് ഓർമ്മവച്ചാൽ ഇത് എത്ര എളുപ്പം!!

Memory Trick Code :- മാർച്ച് മാസം 21 ആം തിയതി ഞാൻ വനത്തിൽ പോയി ജലം കുടിച്ചു കാലാവസ്ഥ നന്നക്കാത്തതിനാൽ ക്ഷയരോഗം പിടിച്ചു.

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com1tag:blogger.com,1999:blog-1332039861725347738.post-34111760223519672872013-08-27T20:14:00.001-07:002013-08-30T04:44:27.476-07:00കണ്ണും കാഴ്ചയും

Memory Trick :- ചെറിയ ഗുഹ is mine .

Myopia - It is also known as Short Sight. Near object is clear, far objects is not clear because of eyeball become longer. Images is formed in front of Retina. Can be remedied by Concave Lens.

Myopia (ഹസ്വദൃഷ്ടി) - അടുത്തുള്ള വസ്തുക്കൾ മാത്രം വ്യക്തമായി കാണാൻ കഴിയുന്ന കണ്ണിന്റെ വൈകല്യം. അകലെയുള്ള വസ്തുക്കളുടെ പ്രകാശം ദൃഷ്ടി പടലത്തിനു മുന്നിലായി കേന്ദ്രികരിക്കുന്നതാണ് ഈ വൈകല്യത്തിന് കാരണം. ഹസ്വദൃഷ്ടിക്ക് പരിഹാരം കോണ്കേവ് ലെൻസ് കണ്ണടകൾ ആണ്.

ഹസ്വ എന്നതിന് ചെറിയ എന്ന അർത്ഥവും ഉണ്ടല്ലോ ഗുഹ എന്നാൽ ഇംഗ്ലീഷിൽ cave (പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ) എന്നും .ഹസ്വദൃഷ്ടിയുടെ ഇംഗ്ലീഷ് പേര് Myopia അതിനാൽ mine എന്നും, അവയെല്ലാം ചേർത്തു ചെറിയ ഗുഹ is mine എന്ന് കോഡ്.

Hypermetropia :- It is also known as Long Sight. Far object's is clear, near objects is not clear because of eyeball become shorter. Images is formed behind the Retina. Can be remedied by Convex Lens.

ദീർഘദൃഷ്ടി (Hypermetropia) -അകലെയുള്ള വസ്തുക്കൾ മാത്രം വ്യക്തമായി കാണാൻ കഴിയുന്ന കണ്ണിന്റെ വൈകല്യം.അടുത്തുള്ള വസ്തുക്കളുടെ പ്രകാശം ദൃഷ്ടി പടലത്തിനു പിന്നിലായി കേന്ദ്രികരിക്കുന്നതാണ് ഈ വൈകല്യത്തിന് കാരണം. ദീർഘദൃഷ്ടിക്ക് പരിഹാരം കോണ്വെക്സ് ലെൻസ് കണ്ണടകൾ ആണ്.

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com4tag:blogger.com,1999:blog-1332039861725347738.post-49975560704958076722013-08-11T00:11:00.001-07:002013-08-11T00:11:55.486-07:00ബോംബൈ

ചോദ്യങ്ങൾ

മുംബൈ നഗരത്തിന്റെ പഴയ പേര് ?

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ഖനി?

ഇന്നത്തെ 'ടൈംസ് ഓഫ് ഇന്ത്യ' യുടെ മുൻഗാമി എന്ന് വിശേഷിപ്പിക്കുന്ന പത്രം?

പ്രസിദ്ധികരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം ?

BSE എന്നതിന്റെ മുഴുവൻ രൂപം ?

ഉത്തരങ്ങൾ

ബോംബൈ

ബോംബൈ ഹൈ

ബോംബൈ ടൈംസ്

ബോംബൈ സമാചാർ

ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ച്

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-1332039861725347738.post-64877956565757575722013-08-08T07:10:00.001-07:002013-08-08T19:44:02.713-07:00വ്യക്തികൾ - വിശ്വാ

ചോദ്യങ്ങൾ

വള്ളത്തോളിന്റെ കാവ്യമാണ് അച്ഛനും മകളും. ഇതിൽ അച്ഛനാര്?

രാജീവ് ഗാന്ധിക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആയതാര് ?

ചെസ് മത്സരങ്ങളിൽ ഇന്ത്യയുടെ ആദ്യ ഗ്രാൻഡ് മാസ്റ്റർ ആര് ?

കേരളാ ഗവർണർ ആയ ആദ്യ മലയാളി ?

ഏതു രാഷ്ട്രീയ നേതാവിന്റെ ആത്മകഥയാണ് കാലത്തിനൊപ്പം മായാത്ത ഓർമ്മകൾ ?

കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനാര് ?

ഉത്തരങ്ങൾ

വിശ്വാമിത്രൻ

വിശ്വനാഥ് പ്രതാപ് സിങ്

വിശ്വനധാൻ ആനന്ദ്

വി.വിശ്വനാഥൻ

വി. വിശ്വനാഥമേനോൻ

വിശ്വനാഥ് പ്രസാദ് തിവാരി

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-1332039861725347738.post-23668945105676337462013-08-08T06:52:00.001-07:002013-08-08T19:43:42.698-07:00വ്യക്തികൾ - വിഷ്ണു

ചോദ്യങ്ങൾ

ഹിന്ദു പുരാണം അനുസരിച്ച് വാമനൻ ഏതു ദേവന്റെ 5 ആം അവതാരമാണ് ?

സംസ്കൃത മഹാകവിയായ ഭാരവി പല്ലവ വംശത്തിലെ ഏത് രാജാവിന്റെ സദസ്യനായിരുന്നു ?

റിച്ചാർഡ് അറ്റൻബറോയുടെ ഗാന്ധി സിനിമയുടെ മലയാളം പരിഭാഷയിൽ ഗാന്ധിജിക്ക് ശബ്ദം നല്കിയത് ആര്?

കൗടില്യൻഎന്നും അറിയപ്പെട്ടിരുന്ന ചാണക്യന്റെ യഥാർത്ഥ പേരെന്ത്?

പഞ്ചതന്ത്രം രചിച്ചതാര് ?

രഘുപതി രാഘവ രാജാറാം എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ആര്?

2010 ലെ വയലാർ അവാർഡിന് അർഹമായ ചാരുലത എന്ന കൃതി രചിച്ചത്?

സംസ്ഥാന യുത്ത് കോണ്ഗ്രസ് പ്രസിഡന്റ് ?

ഉത്തരങ്ങൾ

മഹാവിഷ്ണു

സിംഹവിഷ്ണു

വെണ്മണി വിഷ്ണു

വിഷ്ണു ഗുപ്തൻ

വിഷ്ണുശർമൻ

വിഷ്ണു ദിഗംബർ പലുസ്കർ

വിഷ്ണു നാരായണൻ നമ്പുതിരി

പി.സി.വിഷ്ണുനാഥ്

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-1332039861725347738.post-75978634674387217332013-08-08T06:02:00.004-07:002013-08-30T04:44:35.474-07:00രവിപാക അജകാലഅശോക മസമോവ

ബുദ്ധമത സമ്മേളനങ്ങളെ ഓർക്കാൻ ഈ കോഡ് ഉപയോഗിക്കാം.

സ്ഥലം - ഭരണകാലം - ആദ്യക്ഷൻ - വർഷം

രാജഗൃഹം - അജാതശത്രു - മഹാകശ്യപൻ - ബി.സി 483

വൈശാലി - കാലാശോകൻ - സഭകാമി - ബി.സി 383

പാടലീപുത്രം - ഉപഗുപ്തൻ - മെഹാലിപുട്ടതിസ്സ - ബി.സി 247

കുണ്ഡലവനം - കനിഷ്കൻ - വസുമിത്രൻ - എ.ഡി.ഒന്നാം നുറ്റാണ്ട്

Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com1