ചോദ്യങ്ങൾ
ഉത്തരങ്ങൾ
- മുംബൈ നഗരത്തിന്റെ പഴയ പേര് ?
- ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ഖനി?
- ഇന്നത്തെ 'ടൈംസ് ഓഫ് ഇന്ത്യ' യുടെ മുൻഗാമി എന്ന് വിശേഷിപ്പിക്കുന്ന പത്രം?
- പ്രസിദ്ധികരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം ?
- BSE എന്നതിന്റെ മുഴുവൻ രൂപം ?
ഉത്തരങ്ങൾ
- ബോംബൈ
- ബോംബൈ ഹൈ
- ബോംബൈ ടൈംസ്
- ബോംബൈ സമാചാർ
- ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ച്
0 Comments for "ബോംബൈ "