- വള്ളത്തോളിന്റെ കാവ്യമാണ് അച്ഛനും മകളും. ഇതിൽ അച്ഛനാര്?
- രാജീവ് ഗാന്ധിക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആയതാര് ?
- ചെസ് മത്സരങ്ങളിൽ ഇന്ത്യയുടെ ആദ്യ ഗ്രാൻഡ് മാസ്റ്റർ ആര് ?
- കേരളാ ഗവർണർ ആയ ആദ്യ മലയാളി ?
- ഏതു രാഷ്ട്രീയ നേതാവിന്റെ ആത്മകഥയാണ് കാലത്തിനൊപ്പം മായാത്ത ഓർമ്മകൾ ?
- കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനാര് ?
ഉത്തരങ്ങൾ
- വിശ്വാമിത്രൻ
- വിശ്വനാഥ് പ്രതാപ് സിങ്
- വിശ്വനധാൻ ആനന്ദ്
- വി.വിശ്വനാഥൻ
- വി. വിശ്വനാഥമേനോൻ
- വിശ്വനാഥ് പ്രസാദ് തിവാരി
0 Comments for "വ്യക്തികൾ - വിശ്വാ "