ചോദ്യങ്ങൾ
- ഹിന്ദു പുരാണം അനുസരിച്ച് വാമനൻ ഏതു ദേവന്റെ 5 ആം അവതാരമാണ് ?
- സംസ്കൃത മഹാകവിയായ ഭാരവി പല്ലവ വംശത്തിലെ ഏത് രാജാവിന്റെ സദസ്യനായിരുന്നു ?
- റിച്ചാർഡ് അറ്റൻബറോയുടെ ഗാന്ധി സിനിമയുടെ മലയാളം പരിഭാഷയിൽ ഗാന്ധിജിക്ക് ശബ്ദം നല്കിയത് ആര്?
- കൗടില്യൻഎന്നും അറിയപ്പെട്ടിരുന്ന ചാണക്യന്റെ യഥാർത്ഥ പേരെന്ത്?
- പഞ്ചതന്ത്രം രചിച്ചതാര് ?
- രഘുപതി രാഘവ രാജാറാം എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ആര്?
- 2010 ലെ വയലാർ അവാർഡിന് അർഹമായ ചാരുലത എന്ന കൃതി രചിച്ചത്?
- സംസ്ഥാന യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ?
- മഹാവിഷ്ണു
- സിംഹവിഷ്ണു
- വെണ്മണി വിഷ്ണു
- വിഷ്ണു ഗുപ്തൻ
- വിഷ്ണുശർമൻ
- വിഷ്ണു ദിഗംബർ പലുസ്കർ
- വിഷ്ണു നാരായണൻ നമ്പുതിരി
- പി.സി.വിഷ്ണുനാഥ്
0 Comments for "വ്യക്തികൾ - വിഷ്ണു "