ലോക പ്രമേഹ ദിനമാണ് നവംബർ 14 അന്നുതന്നെയാണ് നെഹ്രുവിന്റെ ജന്മദിനവും ഇത് ഓർക്കാൻ വേണ്ടി നെഹ്രുവിന് പ്രമേഹമാണ് എന്ന കോഡ് ഉപയോഗിക്കാം. കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിച്ചു വരുന്നു. കുട്ടികൾ രാഷ്ട്രത്തിന്റെ ഭാവി വാഗ്ദാനങ്ങൾ ആണെന്നാണ് നെഹ്‌റു വിശ്വസിച്ചിരുന്നത്.
2 Comments for "നെഹ്രുവും പ്രമേഹവും "
FANTASTIC......!
Try to publish a malayalam gk file in PDF format....