ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾ ഓർത്തിരിക്കാൻ ഒരു ചെറിയ വാക്ക്യം പോരെ?
Seesaw പ്ലെയറിൽ ഒന്നാമനായി എത്തിയ കപ്പിത്താന്റെ കത്രികക്ക് നഖം വെട്ടാൻ പോലുമുള്ള ത്രാണിയില്ല .
1- seesaw
2- പ്ലയെർ
3- ഒന്നാമനായി | ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾ
4- കപ്പിത്താന്റെ | കപ്പി (Pully)
5- കത്രിക
6- നഖം വെട്ടാൻ | നഖം വെട്ടി
7- ത്രാണി | ത്രാസ്സ്
0 Comments for " ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾ"